¡Sorpréndeme!

ഈ രാജ്യക്കാർക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല | No USA entry for People from These Countries

2025-03-07 22 Dailymotion

No USA entry for People from These Countries
രണ്ടാം തവണ അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റത്തിലും ജന്മാവകാശ പൗരത്വത്തിലും അടക്കം വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയതിനു പിന്നാലെ വിവാദമായേക്കാവുന്ന പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ട്രംപ്. #trump #US


#USA #Donaldtrump #trump

~PR.322~ED.22~HT.24~